Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Malayali Council

Europe

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​യ​ർ​ല​ൻഡ് പ്രൊ​വി​ൻ​സി​ന് പുതു നേതൃത്വം 

ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് ദീ​പു ശ്രീ​ധ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ഷൈ​ബു ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), റോ​യി പേ​ര​യി​ൽ (​ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് പു​റ​പ്പ​ന്താ​നം(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി​റി​ൽ തെ​ങ്ങും​പ​ള്ളി​ൽ(​ട്ര​ഷ​റ​ർ), ബി​ജു വൈ​ക്കം (​പി​ആ​ർ​ഒ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സൺ: ജീ​ജ ജോ​യി, ഡെ​ൽ​ന എ​ബി,ലീ​ന ജ​യ​ൻ, ര​ഞ്ജ​ന മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ്: മാ​ത്യൂ​സ് കു​ര്യാ​ക്കോ​സ്, ജൂ​ഡി ബി​നു, രാ​ജി ഡൊ​മി​നി​ക്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: സു​നി​ൽ വ​ർ​ക്കി, നാ​വ​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി: സ​ജീ​വ് തോ​മ​സ്, യൂ​ത്ത് സെ​ക്ര​ട്ട​റി: പ്രി​ൻ​സ്‌ വി​ല​ങ്ങു​പാ​റ, മു​ള്ളി​ങ്കാ​ർ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി:​ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട, വാ​ട്ട​ർ​ഫോ​ർ​ഡ്, ഹെ​ൽ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി: രാ​ജ​ൻ ത​ര്യ​ൻ പൈ​നാ​ട​ത്ത്, എ​ഡ്യൂ​ക്കേ​ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി: റെ​ജി കൊ​ല്ലം​പ​റ​മ്പി​ൽ, മൊ​നാ​ഘ​ൻ,ജോ​ജ​സ്റ്റ് മാ​ത്യു, കാ​വ​ൻ.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ദീ​പു ശ്രീ​ധ​ർ, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ജോ​ൺ​സ​ൺ ച​ക്കാ​ല​ക്ക​ൽ, ജി​ജോ പീ​ടി​ക​മ​ല, രാ​ജു കു​ന്ന​ക്കാ​ട്ട്, മാ​ത്യൂ​സ് ചേ​ല​ക്ക​ൽ,ബി​നോ​യി കു​ടി​യി​രി​ക്ക​ൽ, തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, ജോ​യ്സ് വ​ട്ടം​കു​ഴി, സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റം, സ​ണ്ണി പാ​ല​ക്ക​ത്ത​ട​ത്തി​ൽ, സു​നി​ൽ ഫ്രാ​ൻ​സീ​സ്,എ​മ്മാ​നു​വേ​ൽ തെ​ങ്ങും​പ​ള്ളി​ൽ, സീ​ജോ കാ​ച്ച​പ്പ​ള്ളി​ൽ,മാ​ർ​ട്ടി​ൻ പു​ലി​ക്കു​ന്നേ​ൽ, ജ​യ​ൻ തോ​മ​സ്, ഡൊ​മി​നി​ക് സാ​വി​യോ, റ്റോം ​അ​ഗ​സ്റ്റി​ൻ, അ​ല​ക്സ്‌ വ​ട്ടു​ക​ള​ത്തി​ൽ,ഷാ​ബു കു​ഞ്ഞ​ച്ച​ൻ.

2026-27 വ​ർ​ഷ​ത്തെ മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Kerala

വേൾഡ് മലയാളി കൗൺസിൽ ഇ​ന്ത്യ റീ​ജൺ പ്ര​തി​നി​ധി സ​മ്മേ​ള​നം

കൊ​​​ച്ചി : വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ ഇ​​​ന്ത്യ റീ​​​ജ​​ൺ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​ട​​ത്തി. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ണ്ട് ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ലോ​​​ക​​​ത്തെ ഏ​​​ത് കോ​​​ണി​​​ലും ക​​​ഴി​​​യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ധ്യ​​​മാ​​​യ പ​​​രി​​​ഹാ​​​രം ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ലി​​​ൻ്റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി ഹോ​​​ട്ട​​​ൽ പാ​​​ർ​​​ക്ക് സെ​​​ൻ​​​ട്ര​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​മു​​​ഖ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​ൻ പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യാ റീ​​​ജ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​

ഗ്ലോ​​​ബ​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​യു. ​മ​​​ത്താ​​​യി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഡോ.​ ​​ശ​​​ശി ന​​​ട​​​ക്ക​​​ൽ, ഡൊ​​​മി​​​നി​​​ക് ജോ​​​സ​​​ഫ്, ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാം ​​​ജോ​​​സ​​​ഫ്, ഷി​​​ജു ജോ​​​സ​​​ഫ്, രാ​​​ജു ജോ​​​ർ​​​ജ് തു​​ട​​ങ്ങി​​യ​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഡോ.​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം,സി​​​നി​​​മാ താ​​​ര​​​വും അ​​​മ്മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​വു​​​മാ​​​യ അ​​​ഞ്ജ​​​ലി നാ​​​യ​​​ർ എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.

NRI

ഡ​ബ്യു​എം​സി ബെ​ല്‍​ഫാ​സ്റ്റ് പ്രൊ​വി​ന്‍​സ് പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ 21ന്

ബെ​ല്‍​ഫാ​സ്റ്റ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​തു​താ​യി രൂ​പീ​ക​രി​ച്ച നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ൻ​ഡ് ബെ​ല്‍​ഫാ​സ്റ്റ് പ്രൊ​വി​ന്‍​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ര്‍ 21ന് ​ന​ട​ക്കും.

ബെ​ല്‍​ഫാ​സ്റ്റി​ലെ ബാ​ലി ഹാ​ക്ക​മോ​ര്‍ സെ​ന്‍റ് കോ​ൾ​മി​സി​ൽ പാ​രീ​ഷ് ഹാ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​രി​പാ​ടി ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ക​ലാ​ഭ​വ​ന്‍ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ, ​ജാ​സ് ബീ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ന​ന്ദ​ന സ​ന്തോ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം, ഡി​ജെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​വു​ന്ന​താ​യി​യും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

 ലണ്ടൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

ഓ​ൺ​ലെെ​നി​ലൂ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ഗാ​യ​ക​നു​മാ​യ ജെ​യിം​സ് പാ​ത്തി​ക്ക​ലി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന് ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ലെ ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റി. യു​കെ​യി​ലെ ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് വെ​സ്റ്റ് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ജോ​ഷി ജോ​സ​ഫാ​ണ് മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട​ത്.

ഡ​ബ്ല്യു​എം​സി ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ന​ർ​ത്ത​കി​മാ​രാ​യ ല​ക്ഷ്മ‌ി അ​രു​ൺ, സീ​ന കു​ള​ത്തി​ൽ, സീ​ന മ​ണ​മേ​യി​ൽ, മെ​റീ​ന ദേ​വ​സ്യ, റി​ൻ​സി സ്ക​റി​യ, ഫ്ളെ​റി​ന അ​നൂ​പ്, സി​ൽ​വി ക​ട​ക്ക​ത​ല​ക്ക​ൽ, റെ​മി​യ മാ​ത്യു എ​ന്നി​വ​ർ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ചു.

പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ എ​സ്. ശ്രീ​കു​മാ​റും സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​താ അ​വാ​ർ​ഡ് ജേ​താ​വാ​യ റോ​യി ജോ​സ​ഫ് മാ​ൻ​വെ​ട്ട​വു​മാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​രും മു​ഖ്യാ​തി​ഥി​ക​ളും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ൻ പി​ള്ള, പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റോ​ഫ​ർ വ​ർ​ഗീ​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ലെ ഫി​ല​ൽ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ​വ​ച്ചു നി​ർ​ധ​ന​രാ​യ 25 യു​വ​തീ​യു​വാ​ക്ക​ൾ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​താ​യി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി അ​റി​യി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മ​ത്താ​യി​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റും ലോ​ക​കേ​ര​ള സ​ഭാം​ഗ​വു​മാ​യ സി.​എ. ജോ​സ​ഫ് പ്ര​ത്യേ​കാ​തി​ഥി​യാ​യി​രു​ന്നു.

 

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സ​മൂ​ഹ വി​വാ​ഹം ന​ട​ത്തുന്നു

കൊ​ല്ലം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഫി​ലാ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 25 നി​ർ​ധ​ന യു​വ​തീ യു​വാ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഗാ​ന്ധി​ഭ​വ​നി​ലാ​ണ് ച​ട​ങ്ങ്.

കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള അ​നു​യോ​ജ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ളെ​യാ​ണ് അ​വ​രു​ടെ ബ​ന്ധു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ‌‌​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

വി​വാ​ഹ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ൾ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, യാ​ത്രാ​ചെ​ല​വ്, സ​മ്പൂ​ർ​ണ സ​ദ്യ, പോ​ക്ക​റ്റ് മ​ണി അ​ട​ക്കം വ​ധു​വ​ര​ന്മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കു​ന്ന​ത് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഫി​ലാ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സാ​ണ്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ 30-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​മൂ​ഹ വി​വാ​ഹം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷ​മു​ള്ള പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ശൂ​ര​നാ​ട് മൗ​ണ്ട് സീ​നാ​യി ആ​ശ്ര​മം സു​പ്പീ​രി​യ​ർ റ​വ. ഗീ​വ​ർ​ഗീ​സ് റ​മ്പാ​ൻ, പാ​ള​യം ചീ​ഫ് ഇ​മാം ഡോ. ​വി.​പി. ഷു​ഹൈ​ബ് മൗ​ല​വി, ശു​ഭാ​ന​ന്ദാ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​താ​ന​ന്ദ സ്വാ​മി തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ ആ​ശം​സ​ക​ൾ നേ​രാ​ൻ സ​ന്നി​ഹി​ത​രാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​ണ്ട​ര​പ​വ​ൻ​സ്വ​ർ​ണ​വും വ​സ്ത്ര​വും പാ​ദ​ര​ക്ഷ​ക​ളും പോ​ക്ക​റ്റ് മ​ണി​യും സം​ഘ​ട​ന ന​ൽ​കും. ഏ​ക​ദേ​ശം 3700 പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷ​ഫീ​ഖ് കു​മാ​ർ നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ്.

സ​മൂ​ഹ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ എ​ത്തി​ച്ചേ​രും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലാ​ഡ​ൽ​ഫി​യ പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മ​ത്താ​യി, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മം​ഗ​ല്യം, ഗാ​ന്ധി​ഭ​വ​ൻ സി​ഇ​ഒ വി​ൻ​സെ​ന്‍റ് ഡാ​നി​യേ​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി 26ന്

ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തു​ന്ന ക​ലാ സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ 22-ാമ​ത് സ​മ്മേ​ള​നം മ​ന്ത്രി ആ​ർ. ബി​ന്ദു ഓ​ൺ​ലെെ​നി​ലൂ​ടെ ഈ ​മാ​സം 26ന് ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​നു​മാ​യ ജോ​സ് മാ​വേ​ലി​യും മു​ൻ മ​ന്ത്രി​യും ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ ജോ​സ് തെ​റ്റ​യി​ലും പ​ങ്കെ​ടു​ക്കും.

എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്‌​ച ന​ട​ക്കു​ന്ന ഈ ​ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ പ​ങ്കെ​ടു​ക്കാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്‌​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

26ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തെ​രു​വു​മ​ക്ക​ൾ ഇ​ല്ലാ​ത്ത ഭാ​ര​ത​വും തെ​രു​വു​നാ​യ മു​ക്ത ഭാ​ര​ത​വും എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ജോ​സ് മാ​വേ​ലി​യും ജോ​സ് തെ​റ്റ​യി​ലു​മാ​ണ് ച​ർ​ച്ച​ക​ൾ ന​യി​ക്കു​ക.

എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up